radhamma

എണ്ണയ്ക്കാട്: ഗ്രാമം വടക്കേകിഴക്കേതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രതീദേവി, വിശ്വനാഥൻ, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: സുധാ വിശ്വനാഥ്, പരേതനായ രാജേന്ദ്രൻ നായർ.