ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ താത്ക്കാലികാടിസ്ഥാനത്തിൽ എഫ്.ടി.എമ്മിന്റെ ഒരു ഒഴിവുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യതയുള്ളവർ യോഗ്യതാ രേഖകളുമായി 21ന് രാവിലെ 11 ന് സ്കൂളിൽ എത്തിച്ചേരണം.