
തുറവൂർ : മനക്കോടം കുന്നേൽ ഇ.എം.ജോയ് (81, റിട്ട.എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് മനക്കോടം സെന്റ് ജോർജ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.ഭാര്യ:ഗീത ജോയ്. മക്കൾ : സമ്പത്ത് ജോയ് (എൻജിനിയർ,എ.വി.ടി), സന്ദീപ് ജോയ് (ഫിനാൻസ് കൺട്രോളർ, ഫ്രഷ് ടു ഹോം), സജിനി ജോയ് (എൻജിനിയർ ,കാനഡ) മരുമക്കൾ: സ്നേഹ സമ്പത്ത് (ചാർട്ടേഡ് അക്കൗണ്ടന്റ്, സൗത്ത് ഇന്ത്യൻ ബാങ്ക്), അന്ന സന്ദീപ് (എൻജിനിയർ, ഇൻഫോസിസ് ) ,അജയ് മാണി (എൻജിനിയർ, കാനഡ).