ആലപ്പുഴ: കുമാരപുരം എരിയക്കാവ് പുത്തൻ പൊറുതിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അംബുജാക്ഷി (83) നിര്യാതയായി. മക്കൾ: ജാനമ്മ, ഹരിദാസൻ, പരേതനായ സുരേന്ദ്രൻ, സുശീല. മരുമക്കൾ: മണിയപ്പൻ, വത്സല, ഗീത. സഞ്ചയനം: ഞായർ രാവിലെ 7ന്.