മുഹമ്മ: മുഹമ്മ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം എ.ബി വിലാസം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ 22 ന് രാവിലെ 10 ന് നടക്കും.കെ.ദാസ് സ്മാരക വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണവും മികച്ച സഹകാരിയെ ആദരിക്കലും കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ നിർവ്വഹിക്കും.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.മംഗളാനന്ദൻ അദ്ധ്യക്ഷനാകും.