കായംകുളം: ചേരാവള്ളി വടക്കേതോപ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ അദബിയാകുഞ്ഞ് (80) നിര്യാതയായി. മക്കൾ : ഷാജി, ഷൈലജ, സജീന, ഷാജിദ, ഷെർമിൻ. മരുമക്കൾ : സൈറ,അഷ്‌റഫ്, ലത്തീഫ്, ബഷീർ, മനാഫ്.