അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ ശിവകുമാർ, പനയ്ക്കൽ പാലം, മാളിയേക്കൽ, വളപ്പിൽ, കൃഷ്ണ കല, സാറ ഐസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ആലും പറമ്പ്, ഗലീലിയോ, അറപ്പ പൊഴി,മത്സ്യഗന്ധി, റിസോർട്ട്,ഗോപി മുക്ക്, സാഗര ഹോസ്പിറ്റൽ, പുന്നചുവട്, അംബേദ്കർ സ്കൂൾ, അയ്യപ്പ സോമിൽ, ഐ .ഡി പ്ലോട്ടിലെ എല്ലാ ട്രാൻസ്ഫോർമറുകളിലും രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.