ഉച്ചപൂജ യോടനുബന്ധിച്ച് കളഭാഭിഷേകത്തിനുള്ള കളഭം മേൽശാന്തി അരുൺകുമാറിൻ്റെ കാർമികത്വത്തിൽ ശ്രീലകത്തേക്ക് എത്തിക്കുന്നു