oasjdsjjs

മുഹമ്മ: ജനുവരി നാല്, അഞ്ച്, ആറ് തിയതികളിൽ ണ്ണഞ്ചേരിയിൽ നടക്കുന്ന കനോയിംഗ്- കയാക്കിംഗ് സംസ്ഥാന മീറ്റിന്റെ സ്വാഗത സംഘം ഓഫീസ് മണ്ണഞ്ചേരി അടിവാരം വുമൺ സ്റ്റാർട്ടപ്പ് ഓഫിസിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ കെ.ഡി.മഹീന്ദ്രൻ ജനറൽ കൺവിനർ ആർ.റിയാസ്, പി. എ. ജുമൈലത്ത്, എം. എസ്. സന്തോഷ്‌, കെ. പി. ഉല്ലാസ്, പി.എ. സബീന,ബഷീർ മാക്കിണിക്കാട്, കെ. എസ്.ഹരിദാസ്, ധനലക്ഷ്മി, കെ.ഹഫ്സ, ഉഷാകുമാരി, അസോസിയേഷൻ ഭാരവാഹികളായ ജോഷി, റെജി, മുഹമ്മദ്‌ മുസ്തഫ,സി. എച്ച്. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.