ksnjksn

ആലപ്പുഴ: പറയകാട് കുടവെച്ചൂർ മാഞ്ഞുതറ ലക്ഷ്മി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: രാജൻ(സി.ഐ.ബി.ഓഫീസർ,ന്യൂഡൽഹി),ഓമന,പൊന്നമ്മ,സോമൻ,ഷാജി(ദേവി വിലാസം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ,കുടവെച്ചൂർ). മരുമക്കൾ:പൊന്നമ്മ,ലൈല (എ.വി.എം.ഗവ.യു.പി.എസ്‌,കവണാറ്റിൻകര), പരേതരായ പ്രതാപൻ,രാജൻ.സഞ്ചയനം: ഞായർ രാവിലെ 10ന്.