ആലപ്പുഴ: ജില്ലാ ഭരണകൂടം, നഗരസഭ, ഡി.ടി.പി. സി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ് ലോഗോയുടെ പ്രകാശനം ഇന്ന് ഉച്ചക്ക് 12ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും. എച്ച്.സലാം എം.എൽ.എ,കളക്ടർ അലക്‌സ് വർഗീസ്, നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ എന്നിവർ പങ്കെടുക്കും.