ഹരിപ്പാട് : ഹരിപ്പാട് റോട്ടറി ക്ലബ് ,പാറശ്ശാല സരസ്വതി ഹോസ്പിറ്റൽ, കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്രീഡൽ യുവജനപ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് അങ്കണത്തിൽ സൗജന്യ പ്രമേഹ പാദരോഗ നിർണയ ക്യാമ്പ് നടക്കും. ഫോൺ.8547412493, 9446716106, 9446412493