ഹരിപ്പാട്: മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ തണ്ടത്തേത്ത് ജയചന്ദ്രൻ നായർ(56) ഖത്തറിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് പള്ളിപ്പാട് ചന്ദ്രകാന്തത്തിൽ.
ഭാര്യ: കവിതജയൻ. മക്കൾ : കാവ്യാജയൻ, ജെ.അഭയ്കൃഷ്ണൻ.