ഹരിപ്പാട്: പാനൂർ ഒതളപ്പറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ യാക്കൂബ് (81) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റാ ബീവി. മക്കൾ: അഷ്റഫ്, അസ്‌ലം, നബീസത്ത്,റസിയ. മരുമക്കൾ: നിസ, ഷംന, ഹുസൈൻ, ഷാജി പൂത്തറ.