
ഹരിപ്പാട് : പാനൂർ ആഞ്ഞിലിത്താഴയിൽ പരേതനായ സഹീദിന്റെ ഭാര്യ ഉമ്മുകുൽസു (78) നിര്യാതയായി.മക്കൾ:റസിയ ബീവി,ഹനീഫ (പാനൂർ മുസ്ലിം ജമാഅത്ത് മുൻ കമ്മിറ്റി അംഗം ), റെജീന. മരുമക്കൾ:പരേതനായ ഇബ്രാഹിംകുട്ടി,പരേതയായ സുലൈഖ,മാഹിൻ അബൂബക്കർ മുസ്ലിയാർ( മുഅല്ലിം കരുവാറ്റ മുസ്ലിം ജമാഅത്ത് മദ്രസ).