a

മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി തച്ചിരേത്ത് ശശിധരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസമ്മ. മക്കൾ : സന്തോഷ്‌, സതീഷ്, സജീവ്. മരുമകൾ : ജിഷ. സഞ്ചയനം: 23ന് രാവിലെ 8ന്.