ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് കരൂർ മാത്തേരി വീട്ടിൽ എ.ഒ.സുലൈമാൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഷെഫീക്, ഷക്കീല, സെലീന, റഹ്മത്ത്. മരുമക്കൾ: നൗഷാദ്, ഹബീബ്, സൈനുല്ലാബ്ദീൻ, നുസയ്യ.