ambala

ആലപ്പുഴ: കല്ലേലി രാഘവൻ പിള്ളയെ മുൻമന്ത്രി ജി .സുധാകരൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ആലപ്പുഴയിലെ രാഷ്ട്രീയേതരമായ എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്ന കല്ലേലി രാഘവൻപിള്ള പ്രായാധിക്യത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ.സാഹിത്യപ്രവർത്തക സഹകരണ സംഘം സർക്കുലേഷൻ മാനേജർ ജി .വിപിനും ജി. സുധാകരനോടൊപ്പം ഉണ്ടായിരുന്നു.