dkslk

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് കൊച്ചുവീട്ടിൽ തെക്കതിൽ ശിവൻകുട്ടി(85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സത്യനേശൻ, സുനിൽ കുമാർ, രമേശ്‌ കുമാർ. മരുമക്കൾ: ലത, പത്മകുമാരി, സുമ. സഞ്ചയനം : 21ന് രാവിലെ 8ന്.