ആലപ്പുഴ: ടൗൺ ഇലക്ട്രക്കൽ സെക്ഷനിലെ ഇ.എസ്.ഐ സൗത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെയും ഡബ്‌ള്യൂ ആൻഡ് സി, ക്ലാസിക്ക് റീജൻസി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും വൈദ്യുതി മുടങ്ങും.