
മാന്നാർ: പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നാരായണീയ സത് സംഗ സമിതിയുടെ നേതൃത്വത്തിൽ 2 വർഷമായി നടന്നു വരുന്ന നാരയണീയ പാരായണത്തിന്റെ സമ്പൂർണ്ണ സമർപ്പണം നടന്നു. ക്ഷേത്ര സങ്കേതത്തിൽ നടന്ന സമർപ്പണ ചടങ്ങുകൾക്ക് ശോഭാ രാജേന്ദ്രൻ ദർശന മുഖ്യ കാർമ്മികത്വം വഹിച്ചു.