കുട്ടനാട് : ചങ്ങങ്കരിമേജർ ശ്രിധർമ്മശാസ്താ ക്ഷേത്രം ഭാഗവത സപ്താഹജ്ഞം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 6ന് ഭദ്രദീപപ്രകാശനം, 7.30ന് ഭാഗവത പാരായണം. 23 ന് ഗോവിന്ദപട്ടാഭിഷേകവും വിദ്യാഗോപാല മന്ത്രാർച്ചന. 24 ന് രുക്മിണി സ്വയംവരം,25 ന് മൃത്യുഞ്ജയഹോമം. വൈകിട്ട് 7.30ന് താലപ്പൊലി. 26 ന് വൈകിട്ട് 7ന് താലപ്പൊലി.