മാന്നാർ: കുട്ടമ്പേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ 50-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കം കുറിക്കും. 26ന് സമാപിക്കും. പള്ളിക്കൽ ഗോപിക്കുട്ടൻ യജ്ഞാചാര്യനും ചെട്ടികുളങ്ങര ചന്ദ്രശേഖരൻ, മാന്നാർ ജയചന്ദ്രൻ എന്നിവർ യജ്ഞപൗരാണികരും ആയിരിക്കും. 22ന് വൈകിട്ട് 7 ന് മുൻ ഡി.ജി.പി ഡോ അലക്സാണ്ടർ ജേക്കബിന്റെ പ്രഭാഷണം.