ഹരിപ്പാട്: ചെറുതന തെക്ക് വേണാട്ട് ശശിധരൻ നായർ (75) നിര്യാതനായി. ഭാര്യ: രമാദേവി. മകൾ: ശശികല (എസ്.എൻ സെൻട്രൽ സ്കൂൾ, നങ്ങ്യാർകുളങ്ങര) . മരുമകൻ: സന്തോഷ് ( ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസിക്സ് ഡിപ്പാർട്ട്മെന്റ്) . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്