അയ്യനൊരു ഫ്ലൈയിംഗ് കിസ്... ശബരിമല ദർശനത്തിനായി രക്ഷകർത്താവിെനൊപ്പമെത്തിയ കുഞ്ഞ് മാളികപ്പുറം സോപാനത്തിന് മുന്നിലെത്തിയയപ്പോൾ രക്ഷകർത്താവിന്റെ ചുമലിലേറി ദർശനം സാധ്യമായപ്പോൾ