ഭഗവതിപ്പടി : നടക്കാവ് കരുവേലിൽ രാമകൃഷ്ണൻ നായർ (81) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പുഷ്പകുമാരി അമ്മ. മകൻ: ശിവപ്രസാദ്. മരുമകൾ: ഹരിപ്രിയ.