
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 12ാം വാർഡ് കളപ്പുരയ്ക്കൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ:ശോഭ കുമാരി,ഹരിഹരൻകുട്ടി കർത്ത,ജയചന്ദ്രൻ,ആനന്ദക്കുട്ടൻ, പരേതനായ ഓമന കുട്ടൻ.മരുമക്കൾ:രാധാമണി,ലത,ബിന്ദു,രാധിക