
കുട്ടനാട് : നെടുമുടി പൊങ്ങ പര്യാത്തു വീട്ടിൽ റിട്ട കെ. എ,സ്. ആർ .ടി. സി ചെക്കിംഗ് ഇൻസ്പെക്ടർ ഐ..എൻ ശശിശേഖരമേനോൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാദേവി. മക്കൾ :എസ്.സരിത (രാമങ്കരി എൻ. എസ്. എസ്. എച്ച് . എസ് അദ്ധ്യാപിക) ,എസ്. സുധീഷ്. മരുമക്കൾ: ഡോ.സി.മുരളീധരൻ പിള്ള, (റിട്ട.എ.ഡി.എച്ച് .എസ് വിജിലൻസ് ) ജ്യോതിലക്ഷ്മി (എൻ.എസ്.എസ് എച്ച്. എസ്. എസ് തിരുവമ്പാടി ). സഞ്ചയനം 26ന് രാവിലെ 10ന്