ചാരുംമൂട്: താമരക്കുളം ഒന്നാംമൈൽ ശ്രീരംഗത്തിൽ (അടുമ്പു വിളയിൽ) ശ്രീധരൻ (74) നിര്യാതനായി.സംസ്കാരം ഇന്ന് (വെള്ളി) രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭാര്യ: സരസമ്മ. മക്കൾ: ശ്രീകുമാർ, ശ്രീകല,സന്തോഷ് കുമാർ. മരുമകൾ: രേഷ്മ ശ്രീകുമാർ.