
ആലപ്പുഴ : ഹൗസിംഗ് കോളനി വാർഡ് സുരേന്ദ്രപുരം വീട്ടിൽ പരേതനായ പി. കെ. പുരുഷോത്തമന്റെ ഭാര്യ രോഹിണിഅമ്മ (89) നിര്യാതയായി മക്കൾ : ഷൈലജ, പരേതനായ ജയറാം, ധനഞ്ജയൻ, സുര്യനാരായണൻ, ഹരിലാൽ, വാഷിംഗ്ടൺ . മരുമക്കൾ : മഹേശൻ, പരേതയായ ഗീത, സിന്ധു, ആശ, പ്രസീത, ആശ . സഞ്ചയനം 21ന് രാവിലെ 10.30ന്.