ഹരിപ്പാട് : പ്രായാധിക്യം മൂലം തൊഴിൽ ചെയ്യുവാൻ കഴിയാതെ ,ദാരിദ്ര്യവും രോഗവും നേരിട്ടുകൊണ്ടിരിക്കുന്ന കയർ തൊഴിലാളികൾക്ക് അഞ്ചുമാസത്തെ പെൻഷൻ കുടിശികയായിരിക്കെ ഒരു മാസത്തെ മാത്രം പെൻഷൻ പ്രഖ്യാപിച്ച സർക്കാർ നടപടി നീതിരഹിതമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ ആരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് ക്രിസ്മസ് ദിനത്തിൽ കയർ തൊഴിലാളി ക്ഷേമനിധി ഓഫീസുകൾക്ക് മുന്നിൽ ഫെഡറേഷന്റെയും കയർ ലേബർ യൂണിയന്റെയും നേതൃത്വത്തിൽ പട്ടിണി സമരം നടത്തുമെ

ന്നും അറിയിച്ചു.