hjj

ഹരിപ്പാട്: പാനൂർ പുത്തൻ പറമ്പിൽ (ചാലിൽ) പരേതനായ മുഹമ്മദു സാലിഹിന്റെ (ചാലിൽ കുഞ്ഞ്) ഭാര്യയും പീടിയേക്കൽ കുടുംബാംഗവുമായ ഉമ്മുക്കുൽസു ( 87) നിര്യാതയായി. മക്കൾ : അബ്ദുൽ ഖാദർകുഞ്ഞ്, മൊയ്ദീൻകുഞ്ഞ് (റിട്ട.അസി.എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി, ആലപ്പുഴ), അബൂബക്കർ കുഞ്ഞ് (റിട്ട: സൂപ്രണ്ട്, കുമാരപുരം ടെക്നിക്കൽ ഹൈസ്കൂൾ), ഉമ്മർ കുഞ്ഞ്(റിട്ട.എച്ച്.എം, ജി.എൽ.പി.എസ് കരുവാറ്റ), ഉസ്മാൻ കുഞ്ഞ്, അലി കുഞ്ഞ് (ഖത്തർ), ഹസൻ കുഞ്ഞ്, ഹുസൈൻകുഞ്ഞ് (പത്രം ഏജൻ്റ്) മരുമക്കൾ: ഫാത്തിമാ ബീവി, റജുല, ഷാജിത, റഷീദ, ജുവൈരിയത്ത്, റജീന(ജി.എച്ച്.എസ്, മങ്കട) സുഹാന, ആമിന.