അമ്പലപ്പുഴ: പുന്നപ്ര 15-ാം വാർഡ് അയ്യയംപറമ്പിൽ വാസുദേവന്റെ ഭാര്യ സരസ്വതി (69) നിര്യാതയായി. മക്കൾ: ഗിരീഷ്, ഗിരിജ, ഗിരിജൻ. മരുമക്കൾ : ഷാജി, ഷഹനമോൾ. സഞ്ചയനം : 23ന് വൈകിട്ട് 3ന്.