asgsju

മുഹമ്മ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാൽച്ചിറ ശോഭന (65) നിര്യാതയായി. ഭർത്താവ്: വി.ടി. പൊന്നപ്പൻ . മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: അയ്യപ്പൻ (അനീഷ ). പ്രമോദ് . സഞ്ചയനം. -25 ന് രാവിലെ 10 ന്.