sdafasa

ചേർത്തല: മരുത്തോർവട്ടം കരിമ്പടത്ത് കെ.വി. ഷെല്ലി (85, റിട്ട.ഹവിൽദാർ മേജർ ഇന്ത്യൻ ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മരുത്തോർവട്ടം സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ.ഭാര്യ: ഗ്രേസി. .മക്കൾ: ഗിരീഷ്, ഷിൻസി (ഇരുവരും യു.എസ്.). സണ്ണി (ആസ്ട്രേലിയ). മരുമക്കൾ: പ്രിയ, വിനോ, അഞ്ജു.