മുഹമ്മ: പാതിരപ്പള്ളി പാട്ടുകളം ക്ഷേത്രത്തിലെ 31-മത് സപ്താഹ യജ്ഞത്തിന്റെ ഭാഗമായുള്ള രുക്മിണി സ്വയംവരം ഇന്ന് രാവിലെ 11ന് നടക്കും.വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ. നാളെ രാവിലെ 7ന് കുചേലസദ്ഗതി.