sjskbs

ചിങ്ങോലി : സജയ ഭവനത്തിൽ പരേതനായ ആനന്ദരാജന്റെ മകൻ സജയൻ (46) നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ്: സുധർമ്മ. ഭാര്യ :ശ്രീകുമാരി. മക്കൾ. ഗംഗ, ഗൗരി .