
ഹരിപ്പാട്: വെട്ടുവേനി ശശി ഭവനത്തിൽ (കൊട്ടാരത്തിൽ മഠം) കമലാക്ഷിയമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . ഭർത്താവ്: പരേതനായ ജനാർദ്ദനൻ പിളള. മക്കൾ:ശ്യാമളകുമാരി,വിജയകുമാരി, പത്മകുമാരി , ശശികുമാർ , അനിതാ കുമാരി , സന്തോഷ് കുമാർ , സജിത്ത്കുമാർ . മരുമക്കൾ: കെ.എൻ.കെ നായർ , പരേതനായ മോഹനൻ നായർ,വേണുജി, ചിത്ര,വിമൽ കുമാർ , പ്രഭ സന്തോഷ്, പ്രീതി. എസ്.നായർ . സഞ്ചയനം ബുധൻ രാവിലെ 9 ന് .