gopalakrishnan-nair

മാന്നാർ: കുരട്ടിക്കാട് കൃഷ്ണ വിലാസത്തിൽ ( ആനയടി ഭാഗം ) ഗോപാലകൃഷ്ണൻ നായർ (78)നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന ജി. നായർ. മക്കൾ: സ്മിതാ സന്തോഷ്, സജിതാ നന്ദൻ. മരുമക്കൾ : സന്തോഷ് കുമാർ( ദുബായ്), നന്ദകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.