 
1ശബരിമല ദർശനത്തിനായി മല ചവിട്ടിയെത്തുന്ന അയ്യപ്പൻമാർക്കുകിലേക്ക് സമീപത്തെ മരത്തിൽ നിന്ന് ഭക്ഷണത്തിനായി ചാടി വീഴുന്ന സിംഹവാലൻ കുരങ്ങ്. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച. 2.ബിസ്കറ്റുണ്ടോ സാമി ഒന്നെടുക്കാൻ... ശബരിമല ദർശനത്തിനായി മല ചവിട്ടിയെത്തുന്ന അയ്യപ്പൻമാർക്കുകിലേക്ക് അവർ നൽകുന്ന ബിസ്കറ്റുൾപ്പെടെയുള്ള ഭക്ഷണ പതാർത്ഥങ്ങൾ പ്രതീക്ഷിച്ച് ചാടിയെത്തുന്ന സിംഹവാലൻ കുരങ്ങ്. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച.