മുഹമ്മ: കല്ലാപ്പുറം സന്മാർഗ്ഗ സന്ദായിനി ഗ്രന്ഥശാലയും ചേർത്തല ഫോക്കസ് കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 9ന് ഗ്രന്ഥശാലാ ഹാളിൽ നടക്കും. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യും. ഗ്രന്ഥ ശാല പ്രസിഡന്റ് കെ.പി.വേണുക്കുട്ടൻ അദ്ധ്യക്ഷനാകും.