
പാണ്ടനാട്: കീഴ്‌വന്മഴി പുന്നമൂട്ടിൽ കണ്ടത്തിൽ പരേതനായ എബ്രഹാം കുഞ്ഞച്ചന്റെ ഭാര്യ മറിയാമ്മ കുഞ്ഞച്ചൻ (അമ്മിണി - 87 ) നിര്യാതയായി. ചെട്ടികുളങ്ങര ചെറുകരതെകെത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ഷീല, അനിത, ഷാജി. മരുമക്കൾ : കൊച്ചുമോൾ, തോമസുകുട്ടി, ബേബി, ബിന്ദു. സംസ്കാരം നാളെ രാവിലെ 10. 30 ന് പാണ്ടനാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ.