ദർശനത്തിനായി ശബരിമലയിൽ എത്തിയ മുൻ എം.പി കെ.മുരളീധരനും രാജ് മേൻമോഹൻ ഉണ്ണിത്താൻ എം.പി യും യാദ്യശ്ചികമായി സോപാനത്തിനു മുന്നിൽ കണ്ടുമുട്ടിയപ്പോൾ.