ചേർത്തല: പള്ളിപ്പുറം കാഞ്ഞിരംകാട്ടു കുടുംബ സംഗമം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ കൂടി.മോഹന ചന്ദ്രൻ നായർ അദ്ധ്യക്ഷനായി.എസ്. രാധാകൃഷ്ണൻ,ഡി.വിദ്യാധരൻ എന്നിവർ സംസാരിച്ചു.കെ.ജി.രാധാകൃഷ്ണൻ സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.