vbhbncn

മുഹമ്മ: മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ മാടവനച്ചിറയിൽ (സ്മിത ഭവൻ) സരോജിനി ജയപ്രകാശ് (76) നിര്യാതയായി. സംസ്കാരം 24ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എം.വി. ജയപ്രകാശ്. മക്കൾ: സ്മിത ജതീഷ് , സന്ദീപ് ജയപ്രകാശ് (ആസ്ട്രേലിയ). മരുമക്കൾ: ജതീഷ് ചന്ദ്ര (ഡി.ജി.എം,​ കൊച്ചിൻ ഷിപ്യാർഡ്),​ പൂജ സന്ദീപ് (ആസ്ട്രേലിയ).