dfbfd

മുഹമ്മ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) തണ്ണീർമുക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി.സാജു അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി എസ്.ശരത്,ആർ.ശശിധരൻ,സജി കുര്യാക്കോസ്,കെ.സി. ആന്റണി,കെ.ആർ.രാജാറാം,അജയ് ജുവൽ കുര്യാക്കോസ്,കെ.വി. അംബുജം,കെ.എൻ. രാജീവൻ നമ്പൂതിരി,ജി.സോമകുമാർ, ജി.ജയകൃഷണൻ,എ.ജെ. സാജു, ജി.സജികുമാർ,ജോസി പുന്നയ്ക്കൽ,എ.കെ.സിജുമോൻ,എം.ബി. ബാലചന്ദ്രൻ,എം.എൽ തോമസ്, പി.രാജലക്ഷ്മി,എ.ഒ. ബെന്നി,സാബു ശ്രീധർ എന്നിവർസംസാരിച്ചു.