arr

അരൂർ: എഴുപുന്ന പഞ്ചായത്ത് 7-ാം വാർഡ് എരമല്ലൂർ പുത്തൻ നികർത്ത് (അയ്യമ്പിള്ളി തറ) ചെല്ലപ്പൻ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് കുമ്പളം ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ മങ്ക. മക്കൾ: ഗിരിജ, വനജ, മനോഹരൻ. മരുമക്കൾ: ശിവൻ, പുരുഷൻ, ദീപ.