കായംകുളം: പുതുപ്പള്ളി ഗോവിന്ദമുട്ടം വാരണപ്പള്ളി ചെറുകാട്ട് വീട്ടിൽ പരേതനായ കെ.കെ. ഗോപാലന്റെയും സുമം ഗോപാലന്റെയും മകൻ അരുൺ ഗോപാൽ (49) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഗോവിന്ദമുട്ടം ചെറുകാട്ട് വീട്ടുവളപ്പിൽ.