ആലപ്പുഴ: ചിങ്ങോലി കുറ്റയിൽ സോമദത്തൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3ന്. ഭാര്യ: പരേതയായ സതീസോമദത്തൻ. മക്കൾ: ശേഖർ സോമദത്തൻ (യു.എസ്.എ), ശിശിർ സോമദത്തൻ (യു.എസ്.എ). മരുമക്കൾ: ദീപമേനോൻ (യു.എസ്.എ), സൂര്യ (യു.എസ്.എ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.