കറ്റാനം: ഭരണിക്കാവ് തെക്ക് മുട്ടത്ത് പുത്തൻവീട്ടിൽ ശിവശങ്കരപ്പിള്ള (81) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ.എൽ. മക്കൾ: വിനോദ് പിള്ള, മനോജ് പിള്ള. മരുമക്കൾ: രമ്യ വിനോദ്, രാജശ്രീ മനോജ്. സഞ്ചയനം: 26ന് രാവിലെ 8ന്.